The Power of Mind
നമ്മൾക്ക് ഉണ്ടാകുന്ന സന്തോഷവും സങ്കടവും എല്ലാം നമ്മൾ സ്വയം മനസ്സിലേക്ക് എഴുതി ചേർക്കുന്ന ചിന്തകൾ മാത്രമാണ്.
ഈ തിരിച്ചറിവാണ് ഓരോ ജീവിതപ്പതിപ്പുകളുടേയും ആമുഖം. അതിൽ കൃത്യമായി അദ്ധ്യായങ്ങൾ എഴുതപ്പെട്ടു എന്ന് സ്വയം തോന്നുമ്പോൾ മാത്രമാണ് വിരാമവാക്കുകളിൽ മനസ്സ് തുറന്ന്
.
.
നന്ദി എന്ന് പറയാൻ സാധിക്കുന്നത്...!!!
-ഉമേഷ ശ്രീ വേണി യു. ബി-
Comments
Post a Comment