Ayuh

ജീവിതം സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞതാണ് .അതിനെ എങ്ങനെ നമ്മൾ കാണുന്നു എന്നതിലാണ് നമ്മുടെ വിജയം .

പലപ്പോഴും ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള  ധൈര്യവും പ്രചോധനവും നമ്മൾക്ക് കിട്ടുന്നത് നമ്മൾ തരണം ചെയ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുമാണ്. അത് കൊണ്ട് ഇപ്പോൾ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ചോ അനുഭവിച്ച സങ്കടങ്ങളെക്കുറിച്ചോ ഓർത്ത് നിരാശപെട്ടിട്ട് കാര്യമില്ല. അതെല്ലാം മുന്നോട്ടുള്ള ജീവിതത്തിന്റെ ഊർജ്ജമായി കരുതുക.

               - ഉമേഷ ശ്രീ വേണി യു.ബി -

Comments